Dulquer Salmaan Shared A Picture With His Daughter Mariyam Salman | FilmiBeat Malayalam

2019-10-22 2

Dulquer Salmaan Shared A Picture With His Daughter Mariyam Ameera Salman
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ദുല്‍ഖര്‍ പോസ്റ്റ് ചെയ്യാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മകള്‍ മറിയം അമീറ സല്‍മാനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ ഇത്തവണ പങ്കുവെച്ചിരിക്കുന്നത്